Loading Product...

കുട്ടികളുടെ മുന്നിൽ നിങ്ങൾ ഒരു 'ഹീറോ' ആകുന്നത് എങ്ങനെ?
കുട്ടികൾ ഒരു കഥ പറയാൻ ആവശ്യപ്പെടുമ്പോൾ പലപ്പോഴും നമ്മൾ പെട്ടെന്ന് ഒന്ന് പതറിപ്പോകാറുണ്ട്. "ഏത് കഥ പറയും?" അല്ലെങ്കിൽ "എങ്ങനെ തുടങ്ങും?" എന്നോർത്ത് വിഷമിക്കേണ്ട .
"51 ഗുണപാഠ കഥകൾ" എന്ന ഈ ബുക്ക് മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ ഉപകാരപ്പെടും. ഇതിന്റെ ചില പ്രത്യേകതകൾ നോക്കൂ:
ലളിതമായ ഭാഷ: പെട്ടെന്ന് വായിച്ചു മനസ്സിലാക്കി പറഞ്ഞു കൊടുക്കാൻ സഹായിക്കുന്നു.
കുറഞ്ഞ വാക്കുകൾ: കുട്ടികളുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിന് മുൻപ് തന്നെ കഥ പറഞ്ഞു തീർക്കാൻ സാധിക്കും.
ഗുണപാഠം: വെറുമൊരു കഥ എന്നതിലുപരി ജീവിതത്തിൽ പാലിക്കേണ്ട മൂല്യങ്ങൾ കൂടി കുട്ടികളിലെത്തിക്കാൻ ഇത് സഹായിക്കുന്നു.